കേരളത്തില്‍ വിദേശത്ത് നിന്നുമെത്തുന്നവർക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്‍റീന്‍

ദുബായ് : കേരളത്തില്‍ വിദേശത്ത് നിന്നുമെത്തുന്നവർക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്‍റീന്‍ മതിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വിമാനത്താവളത്തില്‍ എത്തുന്നവർക്ക് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പരിശോധന മതി.എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം എട്ടാം ദിവസം പരിശോധന നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.

Leave a Reply