ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ.പി.മുരളീധരൻ നിര്യാതനായി

ദുബായ് : ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ.പി.മുരളീധരൻ നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കോവിഡ് രോഗബാധയെ തുടർന്ന് ജനുവരി 10 മുതല്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയെ തുടർന്ന് ആരോഗ്യനില വഷളായെങ്കിലും പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഇതിനിടെയാണ് ഹൃദയസ്തംഭനമുണ്ടായത്.

Leave a Reply