ഡോക്ടർ സൂസമ്മ ഐപ്പ് എന്ന വെച്ചൂരിന്റെ അമ്മ

82 കാരിയായ ഡോക്ടർ സൂസമ്മ ഐപ്പ് കന്നുകാലികൾക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച വ്യക്തി കൂടിയായിരുന്നു അവർ .”വെച്ചുരിന്റെ അമ്മ” എന്ന പേരിലാണ് സൂസമ്മ ഐപ്പ് അറിയപ്പെടുന്നത് . വെച്ചുർ പശു എന്ന അപൂർവ്വ ഇനത്തെ വംശ നാശത്തിന്റെ വക്കിൽ നിന്ന് കര കയറ്റുകയും അതിൻറെ ജനസംഖ്യ വർധിപ്പിക്കുന്നതിനും വളരെയധികം പരിശ്രമിക്കുകയും ചെയ്തു.

1980 ഒരുപറ്റം വെറ്ററിനറി ഡോക്ടർമാർ ഒഴുകിയ വിയർപ്പാണ് ഇന്നത്തെ വെച്ചൂര് പശു. വംശനാശത്തിൽ നിന്ന് വെച്ചൂർ പശുവിനെ പുനർജന്മം നൽകാനായി നേതൃത്വം നൽകിയത് പത്തനംതിട്ടയിലുള്ള ഡോക്ടർ സൂസമ്മ ഐപ്പ് ആയിരുന്നു കർഷകനായ നാരായണ അയ്യർ വഴി മനോഹരൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്ന് ആദ്യമായി അവർക്ക് വെച്ചൂർ പശുവിനെ കിട്ടിയതിൽ നിന്നായിരുന്നു തുടക്കം. ഇന്നും വെച്ചൂര് പശു പരിരക്ഷണം തുടർന്നു കൊണ്ടു പോകുന്നു ഒന്നു

തൃശ്ശൂർ മണ്ണുത്തി കോളേജിൽ നിന്ന് വിരമിച്ച വെറ്റിനറി പ്രൊഫസറും ഗവേഷകയുമായ അവർ കേരളത്തിൻറെ തനതായ കന്നുകാലികളെ പരിപാലിക്കുന്നതിനായി വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ് സ്ഥാപിച്ചു. ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റിൽ സജീവമാണ് ഡോക്ടർ സൂസമ്മ ഐപ്പ്.

ഇപ്പോൾ കേരളത്തിലെ 5000 മുതൽ ആറായിരം വരെ വച്ച് കന്നുകാലികൾ ഉണ്ട് ഒടുവിൽ രാജ്യത്തിൻറെ ആദ്യമായി പത്മശ്രീ പുരസ്കാരവും സൂസമ്മക്ക് ലഭിച്ചു. 1980-ലാണ് അന്യംനിന്നുപോകുന്ന നമ്മുടെതായ കന്നുകാലികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. സങ്കട ഇനത്തിൽപ്പെട്ട പശുക്കളെ ഒരു തിരിച്ചെടുക്കുക പാൽ ഉൽപ്പാദിപ്പിക്കുക വർദ്ധിപ്പിക്കുക നാടൻ വിത്തുകാളകൾ. വന്ധ്യംകരണം നടത്തുക എന്നിവയൊക്കെ ആയിരുന്നു

Leave a Reply