WOW 20’22 വിസ്മയ വിലയൊരുക്കി സിറ്റി ഫ്ലവര്‍; ജനുവരി 26ന് തുടക്കമാകും

റിയാദ്: ഇന്ത്യയുടെ 73-)൦മത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബ
ന്ധിച്ച് ജനുവരി 26 മുതല്‍ സൗദിയിലെ സിറ്റി ഫ്ലവര്‍ ഔട്ട്‌ലെറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ ഓഫറിന് തുടക്കമാകും, “WOW 20’22” എന്ന പേരില്‍ അതിശയ വിലയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് 20 റിയാല്‍ 22 റിയാല്‍ മോഹവിലയില്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള സാധനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ഒരുക്കുകയാണ്, മാത്രമല്ല ശൈത്യകാല വസ്ത്രങ്ങള്‍ക്ക് 30ശതമാനം വിലകിഴിവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ വിലകിഴിവ് സിറ്റി ഫ്ലവറിന്‍റെ എല്ലാ ഔട്ട്‌ ലെറ്റു കളിലും ലഭ്യമാകും. ഉപഭോക്താക്കളെ കാത്തിരിക്കുന്ന ആകര്‍ഷകമായ ഓഫര്‍ സ്വന്തമാക്കാന്‍ അസുലഭ അവസരമാണ് ഉപഭോതാക്കള്‍ക്ക് അവിശ്യമുള്ളത് എല്ലാം WOW 20’22 ല്‍ ലഭ്യമാകും.

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ശീതകാല പ്രതിരോധ വസ്ത്രശേഖരവും, ആകര്‍ഷകമായ മോഡലുകളില്‍ ട്രാവല്‍ ബാഗുകളുടെ വലിയ ശേഖരം, ഭക്ഷ്യവിഭവങ്ങളുടെ ശേഖരം അടക്കം എറ്റവും കുറഞ്ഞ വിലയില്‍ ഷോപ്പിംഗ്‌ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Leave a Reply