പാണക്കാട് ഉമറലി തങ്ങളുടെ വീട് കാന്തപുരം സന്ദർശിച്ചു

പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യക്ക് വേണ്ടി അവരുടെ വീട്ടിലെത്തി AP ഉസ്താദ് ദുആ ചെയ്യുന്നു. സയ്യിദ് |സാദിഖ് അലി ശിഹാബ് തങ്ങൾ, മുനവ്വറലി തങ്ങൾ, റശീദലി തങ്ങൾ, ബശീർ അലി തങ്ങൾ, അബ്ബാസ് അലി തങ്ങൾ തുടങ്ങിയവരും, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.രാഘവൻ MP, സയ്യിദ് ജഅഫർ തുറാബ് തങ്ങൾ, പി.എം. മുസ്തഫ കോഡൂർ ,ഊരകം അബ്ദുറഹിമാൻ സഖാഫി എന്നിവർ സംബന്ധിച്ചു.

Leave a Reply