ഒമർ അൽ മർസൂഖി ബിസിനസ് സർവീസ് ഖിസൈസില്‍ പ്രവർത്തനം തുടങ്ങി

ദുബായ് : ഒമർ അൽ മർസൂഖി ബിസിനസ് സർവീസ് എൽ എൽ സി ദുബായ് ഖിസൈസില്‍ പ്രവർത്തനം ആരംഭിച്ചു. ദുബായ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ ഒമർ മൊഹമ്മദ് സുഹൈർ അൽ മർസൂഖി ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ജുമാ അൽ മെഹ്‌രി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സഹോദര സ്ഥാപനമാണ് ഒമർ അൽ മർസൂഖി ബിസിനസ് സർവീസ് എൽ എൽ സി. മുഹമ്മദ് ഷാനിദ് , തമീം അബൂബക്കർ , സാദിഖ്
എ എ കെ മുസ്തഫ , എ കെ ഫൈസൽ , റിയാസ് കിൽട്ടൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply