ജീവ കാരുണ്യ രംഗത്ത് മലേഷ്യ കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തത്; സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ


പാണക്കാട് : മലേഷ്യയിലെ കോലാലംപൂരിൽ നിന്നും കോവിഡ് ബാധിച്ച് മരണപ്പെട്ട തേഞ്ഞിപ്പാലം സ്വദേശി കുഞ്ഞിക്കോയ തങ്ങളുടെ കുടുംബ സഹായ ഫണ്ടിലേക്ക്
മലേഷ്യ കെ എം സി സി കോലാലംപൂര്‍ സ്‌റ്റേറ്റ് കമ്മറ്റി
സ്വരൂപിച്ച പന്ത്രണ്ട് ലക്ഷം രൂപ
പാണക്കാട് സയ്യിദ് സാദിഖലി
ശിഹാബ് തങ്ങള്‍
വളളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ഡോ വി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് കൈ
മാറി
ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മലേഷ്യ കെ എം സി സി നടത്തി കൊണ്ടിരിക്കുന്നതെന്ന് പരിപാടി
ഉല്‍ഘാടനം ചെയ്ത് കൊണ്ട് തങ്ങള്‍ പറഞ്ഞു.
മലേഷ്യ കെ എം സി സി നേഷണല്‍ കമ്മറ്റി പ്രസിഡൻ്റ്
കെ പി നാസര്‍ ഹാജി അദ്ധ്യക്ഷത
വഹിച്ചു സെക്രട്ടറി ഇ ടി യം തലപ്പാറ സ്വഗതം
പറഞ്ഞു ജനറല്‍ സെക്രട്ടറി കെ എം ഷാഹുല്‍ ഹമീദ് മുഖ്യ പ്രഭാഷണം
നടത്തി.കോലാലംപൂര്‍
സ്റ്റേറ്റ് പ്രസിഡൻ്റ് ബിസ്മില്ലാ ഹനീഫ ,ട്രഷറര്‍ ഹനീഫ കോട്ടക്കല്‍ സെക്രട്ടറി മുനീര്‍ ഷാ സെലംഗൂർ
സ്റ്റേറ്റ് സെക്രട്ടറി അബ്ദു സലാം മാസ്റ്റ്
മലാഖ സ്റ്റേറ്റ് സെക്രട്ടറി യാസർ ചെട്ടിപ്പടി ജോഹർ സെക്രട്ടറി സലാഹുദ്ധീൻ വൈസ് പ്രസിഡൻ്റ്
സാദിഖ് ലിംറ വളളിക്കുന്ന്
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ്
ഡോ വി പി ഹമീദ് മാസ്റ്റ് വളളിക്കുന്ന് മണ്ഡലം ഗ്ളോബല്‍
കെ എം സി സി പ്രസിഡൻ്റ് മുഹമ്മദ് കുട്ടി മാതാപ്പുഴ സെക്രട്ടറി മുഹമ്മദ് കമ്മളി വൈസ് പ്രസിഡൻ്റ് സി സി കരീം സെക്രട്ടറി ഷെഫീഖ് കടലുണ്ടി
വളളിക്കുന്ന് മണ്ഡലം പ്രവാസി ലീഗ്
പ്രസിഡൻ്റ് ക്രസൻ്റ് ബാവ
യൂനുസ് കടമ്പാട്ട് ,റഷീദ്
പി കെ ,സുബൈര്‍ കെ എല്‍ ,അബ്ദുളള കുഞ്ഞി ,കബീർ എൻ കെ
ബാവഹാജി ,അനീഷ് പി യം മുഹമ്മത് കുട്ടി പി യം മുസ്തഫ
പൊതാട്ടില്‍ സാജിദ് പി എം
ബാപ്പുട്ടി തങ്ങള്‍ സൈതലവി തങ്ങള്‍ മുതലായവര്‍ പ്രസംഗിച്ചു

Leave a Reply