മനുഷ്യാവകാശ ദിനം ആചരിച്ച് സൈത്തൂൻ വിദ്യാർഥികൾ

കോട്ടക്കൽ ചെങ്കുവെട്ടി ബസ് സ്റ്റോപ്പ് പരിസരത്ത് ഐക്യത്തിന്റെയും മനുഷ്യാവകാസത്തിന്റെയും സന്ദേശം ഉയർത്തി പിടിച്ചു ബോയ്സ് വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബ് നടത്തി.


വൈസ് പ്രിൻസിപ്പൽ സ്വാലിഹ് ദാരിമി വെങ്ങളം,ജാബിർ മലബാരി,റാഷിദ്‌ റഹ്മാനി,ടി.ടി സലീം,അജ്‌വാസ് ഖാജ,ഹെഡ് ബോയ് മുഹമ്മദ്‌ സാം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply