123 കാ‍ർഗോയുടെ ജബല്‍ അലിയിലെ പുതിയ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച

0
35

ദുബായ് : കുറഞ്ഞ കാലം കൊണ്ട് ഉപഭോക്താക്കളുടെ ഇഷ്ടകാർഗോയായി മാറികഴിഞ്ഞ എം ഗ്രൂപ്പിന്‍റെ കീഴിലുളള 123 കാർഗോയുടെ ജബല്‍ അലിയിലെ പുതിയ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നാളെ നടക്കും. ജബല്‍ അലിയിലെ സുഹൈല്‍ മാളിലെ ബ്രാഞ്ച് പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയാണ് ഉദ്ഘാടനം ചെയ്യുക. വെള്ളിയാഴ്ച ( 11-06-2021) വൈകീട്ട് ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. കാ‍ർഗോ ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കും 0582105123 എന്ന നമ്പറിലോ 0582355123 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply