രണ്ടാം പിണറായി സർക്കാർ മന്ത്രി സഭ.

തിരുവനന്തപുരം: മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ഇന്ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

സി.പി.എമ്മിന്റെയും സി.പി. ഐ.യുടെയും കൈവശമുള്ള പ്രധാനവകുപ്പുകളില്‍ മാറ്റമില്ല.

  • പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ
  • കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
  • വീണ ജോര്‍ജ്- ആരോഗ്യം
  • പി. രാജീവ്- വ്യവസായം
  • ശിവൻകുട്ടി -പൊതു വിദ്യാഭ്യാസം, തൊഴില്‍
  • ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം,
  • എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സെസ്
  • പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
  • കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
  • അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
  • സജിചെറിയാൻ -ഫിഷറീസ്,സാംസ്കാരികം
  • വി അബ്ദുറഹ്മാൻ -ന്യുനപക്ഷം,സ്പോർട്സ്
  • റോഷിഅഗസ്റ്റിൻ -ജലവിഭവം
  • കെ രാധാകൃഷ്‌ണൻ – പാർലമെന്ററി ,ദേവസം
  • ആൻറണിരാജു -ഗതാഗതം
  • വി എൻ വാസവൻ -സഹകരണം രജിസ്‌ട്രേഷൻ

Leave a Reply