കണ്ണൂരിൽ ബോംബേറ്

0
405

കണ്ണൂർ: പുല്ലൂക്കര മുക്കിൽ പീടികയിൽ ലീഗ് -സി.പിഎം സംഘർഷം. പ്രദേശത്തേ പോളിംഗിൽ കള്ളവോട്ട് ആരോപിച്ചതിൻ്റെ ഭാഗമായി വൈകിട്ട് 8.30തോടെ ഒരു കുട്ടം സി.പിഎം പ്രവർത്തകർ ശാഖ യൂത്ത് ലീഗ് ജനറൽ സെക്കട്ടറി മുഹ്സിൻ മുസ്തഫയുടെ വീടിൻ്റെ പരിസരത്താണ് ബോംബേറ് നടത്തുകയും മുഹ്സി നിനേയും സഹോദരൻ മൻസൂറിനേയും ക്രൂരമായി അക്രമിക്കുകയും ചെയ്തതായി പറയപ്പെടുന്നത്. മാരകമായി പരിക്കേറ്റ മുഹ്സി നിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കാനുള്ള ശ്രമത്തിലാണ്.

Leave a Reply