കേരളത്തിൻ പുറമെ അയൽപക്ക സംസ്ഥാനങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്.

0
124

കേരളത്തിനു പുറമേ തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ വോട്ടെടുപ്പ് നടക്കുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലേക്ക് നടക്കുന്നത് പോലെ തന്നെ തമിഴ്നാട്ടിലും 234 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കന്യാകുമാരി ലോക്സഭ തെരഞ്ഞെടുപ്പും,ബംഗാളിലും, ആസാമിലും മൂന്നാംഘട്ട വോട്ടെടുപ്പും നാളെ തന്നെയാണ് നടക്കുന്നത്. 31 മണ്ഡലങ്ങളിലേക്കാണ് ബംഗാളിൽ നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. അവശേഷിക്കുന്ന അഞ്ച് ഘട്ട തിരഞ്ഞെടുപ്പ് ബംഗാളി നടക്കാനുണ്ട് ആസാമിൽ അവസാനഘട്ട വോട്ടെടുപ്പാണ് നാളെ നടക്കാൻ പോകുന്നത്.

Leave a Reply