സ്മരണ ദിനം സംഘടിപ്പിച്ച് യൂണിയന്‍ കോപ്പ്

യുഎഇയുടെ രക്തസാക്ഷികള്‍ക്ക് ആദരമർപ്പിച്ച് കണ്‍സ്യൂമർ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്പ്. യൂണിയന്‍ കോപ്പിന്‍റെ 19 ശാഖകളിലും മാളുകളിലും ഉചിതമായി സ്മരണദിനം സംഘടിപ്പിച്ചു. മാതൃരാജ്യത്തോടുളള ത്യാഗത്തിന്‍റേയും സ്നേഹത്തിന്‍റേയും മാതൃകാജീവിതങ്ങളെ കുറിച്ചുളള ഓ‍ർമ്മകള്‍ സ കൂടുതൽ ഊർജമേകുന്ന, പുതിയ ചിന്തകളാണ് നല്‍കുന്നതെന്ന് സ്മരണദിനത്തില്‍ യൂണിയൻ കോപ് സി.ഇ.ഒ. ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽഫലാസി പറഞ്ഞു. അവരുടെ ഓ‍ർമ്മകള്‍ക്ക് നമ്മുടെ മനസുകളില്‍ മരണമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply