യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ വിൻ 12 നിസാന്‍ സണ്ണി പ്രൊമോഷന്റെ ആദ്യ നറുക്കെടുപ്പില്‍ ഇമാദ് ആസിമും (കൂപ്പൺ നമ്പർ 0124873) ,ഷീല രമേശും (കൂപ്പൺ നമ്പർ 0359527) വിജയികളായി. ഒക്ടോബർ അഞ്ചിന് ഷാർജ മുവൈലയിലെ സഫാരി മാളിൽ ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഹംദ അല്‍ സുവൈദി , സഫാരി മാനേജ്മന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്.

6 നറുക്കെടുപ്പിലൂടെ 12 നിസാന്‍ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. രണ്ടാമത്തെ നറുക്കെടുപ്പ് നവംബർ 10 ന് നടക്കും
