ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഓണാഘോഷമൊരുക്കി അല്‍ മദീന. ഗുണമേന്മയുളള ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്കുറവില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് തങ്ങളെന്ന്, അല്‍ മദീന മാനേജ്മെന്റ് അറിയിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, പൂക്കളമത്സരം,ഓണ്‍ലൈന്‍ ഡ്രോയിംഗ് മത്സരം,സൗജന്യപായസമേള,പായസ രുചിമത്സരം തുടങ്ങിയവയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
പൂക്കളമത്സരം ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ;സൌജന്യപായസമേള ഓഗസ്റ്റ് 30 ഞായറാഴ്ച വൈകീട്ട് 4 മുതല്‍ 6 വരെ;പായസരുചി മത്സരം ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകീട്ട് നാലുമുതല്‍, ആറുവരെ; ഓണ്‍ ലൈന്‍ ഡ്രോയിംഗ് മത്സരം ഓഗസ്റ്റ് 29 ശനി, വൈകീട്ട് നാലുമുതല്‍, ആറുവരെ