കണ്ണൂർ മുട്ടം സ്വദേശി കെപി മുസ്തഫ അലൈനില്‍ നിര്യാതനായി.

കണ്ണൂർ മുട്ടം സ്വദേശി കെപി മുസ്തഫ അലൈനില്‍ ഹൃദയാഘാതം മൂലംനിര്യാതനായി. നാല് ദശകമായി അലൈനിലാണ് ജോലി.മുട്ടം മുസ്ലിം ജമാഅത്തിന് നേതൃത്വം നൽകിയിരുന്നു അദ്ദേഹം. ദീർഘകാലം സെക്രട്ടറി ആയി പ്രവ‍ർത്തിച്ചു.കെഎംസിസി പ്രവർത്തനരംഗത്തും സജീവമായിരുന്നു.ഭാര്യയും
നാല് ആൺകുട്ടികളും ഒരു മകളും അടങ്ങുന്നതാണ് കുടുംബം.

Leave a Reply