കുട്ടികള്‍ക്കും, അറുപത് വയസിനുമുകളിലുളളവ‍ർക്കും മാളുകളിലെത്താം

0
281

ദുബായില്‍ ഇന്ന് മുതല്‍, കുട്ടികള്‍ക്കും അറുപത് വയസിനു മുകളിലുളളവർക്കും മാളുകളില്‍ പ്രവേശനം അനുവദിക്കും. ദുബായ് മീഡിയാ ഓഫീസാണ്, ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ്, മാളുകളിലും ഷോപ്പിംഗ് സെന്‍ററുകളും കുട്ടികള്‍ക്കും , അറുപതുവയസിനുമുകളിലുളളവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.മാസ്കും ഗ്ലൌസും ധരിക്കണം, സാമൂഹിക അകലം പാലിക്കണം എന്നും നിർദ്ദേശത്തില്‍ ഓർമ്മിപ്പിക്കുന്നുണ്ട്.

Leave a Reply