യുഎഇയില്‍ 491 പേർക്ക് കൂടി കോവിഡ്

0
259

യുഎഇയില്‍ 491 പേരില്‍ കൂടി പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 41,990 ആയി.ഒരു മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 288 ആയി. 815 പേരുകൂടി രോഗമുക്തരായതോടെ രോഗമുക്തരായത്, 26,761 പേരായി. 40,000 പേരില്‍ കൂടിയാണ് രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തിയത്.

Leave a Reply