കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കൊവിഡ് ; 35 പേർ ക്വാറൻ്റീനിൽ

0
399

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്കു കൊവിഡ് സ്ഥിരീകരിച്ചു. നിരവധി മേഖലകളിൽ സമ്പർക്കം പുലർത്തിയ ഇദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് കരിപ്പുർ വിമാനത്താവളം. എയർപ്പോർട്ട് ഡയറക്ടർ അടകം 35 ഓളം പേർ ക്വാറൻ്റിൽ പ്രവേശിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ ഏഴാം തീയതി നൽകിയ സാമ്പിളിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചിറ്റുള്ളത്. കൂടതൽ പേർ നിരീക്ഷണത്തിലാവാനിടയുണ്ട്. ഇദ്ധേഹവുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. ശനിയാഴ്ച വരെ ഇദ്ധേഹം ജോലിക്കെത്തിയിറ്റുണ്ട്.

Leave a Reply