കോവിഡിനെ പ്രതിരോധിക്കാനായി മുന്‍പന്തിയിലുളള എല്ലാവർക്കും നന്ദിപറഞ്ഞ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൌണ്‍സില്‍ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മറ്റുളളവരുടെ സുരക്ഷയ്ക്ക് ആദ്യപ്രാധാന്യം നല്കിയവരാണ് നിങ്ങളെല്ലാം. ത്യാഗത്തിന്റേയും സേവനത്തിന്റേയും നിർവചനങ്ങള നിങ്ങള്‍ മാറ്റിയെഴുതി.രാജ്യത്തെ സംരക്ഷിക്കുന്നതിനായി നിങ്ങളോരോരുത്തരും ചെയ്ത പ്രവർത്തനങ്ങള്‍ നന്ദിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു..
ഷെയ്ഖ് ഹംദാന്റെ പോസ്റ്റ് കാണാം.