മെട്രോ മുഹമ്മദ് ഹാജിക്ക് പ്രാർത്ഥനകൾ…

0
239

നാട്ടിലും മറുനാട്ടിലും വ്യാപാര വ്യവസായ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ജീവകാരുണ്യപ്രവര്‍ത്തകനും ദര്‍ശന ടി വി ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, സുന്നി യുവജനസംഘം സംസ്ഥാന ഉപാധ്യക്ഷന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു

Leave a Reply