ഡൽഹി കലാപ ബാധിതർക്കുളള മലേഷ്യ കെഎംസിസി യുടെ സഹായ ഫണ്ട് കെെമാറി

0
547

ഡൽഹി കലാപ ബാധിതർക്കുളള
മലേഷ്യ കെഎംസിസി യുടെ സഹായ ഫണ്ട് പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങൾക്ക് മലേഷ്യ കെഎംസിസി നേഷണൽ കമ്മറ്റി പ്രസിഡന്റ്‌ KP നാസർ ഹാജി കെെ മാറുന്നു


പൗരത്വ ഭേദഗതി ബില്ലിനോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന
കലാപത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതി
ന്ന് വേണ്ടി മലേഷ്യ കെഎംസിസി സ്വരൂപിച്ച നാല് ലക്ഷം രൂപ ഇന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡൻട് പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങൾക്ക് മലേഷ്യ കെഎംസിസി നേഷണൽ കമ്മറ്റി പ്രസിഡൻട് KP നാസർ ഹാജി കെെ മാറി
പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങളുടെ വസതിയിൽ
വെച്ച് ചേർന്ന യോഗത്തിൽ KP നാസർ ഹാജി അദ്ധ്യക്ഷം വഹിച്ചു
സയ്യിദ് ഹെെദരലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു
മലേഷ്യ നേഷണൽ കമ്മറ്റി ട്രഷറർ MTP ബഷീർ സാഹിബ് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻട് ഹനീഫ മൂന്നിയൂർ
മലേഷ്യ നേഷണൽ കമ്മറ്റി സെക്രട്ടറി ETM തലപ്പാറ
മലാക്ക സ്റ്റേറ്റ് പ്രസിഡൻട് അബ്ദുസ്സലാം കോലാലംപൂർ
സ്‌റ്റേറ്റ് ട്രഷറർ ഹനീഫ കോട്ടക്കൽ സ്ലാങ്ങൂർ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍ ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി ഹലീം പ്രസംഗിച്ചു മുഹമ്മത് TK ഷാഹുൽ കൂരിയാട്
മൺസൂർ മലാക്ക ഫാറൂക്ക് അബ്ദുളള IT സുബെെർകാസ്സിം ഇബ്രാഹീം പൂക്കോട്ടൂർ SKP ഷുക്കൂർ ഷരീഫ് KA മുഹമ്മത്
റാഫി U സുബെെർ ത്വയ്യിബ് മലാക്ക റാഫി മുതലായവർ
സംബന്ധിച്ചു

Leave a Reply