ഭക്ഷണകിറ്റുകള്‍ നല്‍കി സലാം പാപ്പിനിശേരി

0
759

മാർച്ച് ഒന്ന് മുതൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ആരംഭിച്ച “വിശുക്കുന്നവർക്ക് ഭക്ഷണം ” പരിപാടിയിലേക്ക് യു.എ.ഇ യിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനും, ചിരന്തന സാംസ്കാരി വേദിയുടെ ഭാരവാഹിയുമായ സലാം പാപ്പിനിശ്ശേരി 25 ഭക്ഷണ കിറ്റുകൾ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറിയെ ഏൽപ്പിച്ചു.ചടങ്ങിൽ ഇൻക്കാസ് ദുബൈ കമ്മിറ്റിയുടെ ചീഫ് കോഡിനേറ്റർ മുനീർ കുമ്പള, മുട്ടം സരിഗമ ജനറൽ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Leave a Reply