ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയപെരുന്നാള്‍. റമദാന് 29 വെളളിയാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍, റമദാന് 30 പൂർത്തിയാക്കി, ഞായറാഴ്ചയായിരിക്കും ചെറിയപെരുന്നാള്‍. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍. ഒമാൻ നാളെ തീരുമാനിക്കും.ഒമാനില്‍ നാളെ മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍.