Covid കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന് By News Desk - May 22, 2020 0 484 Share Facebook Twitter Google+ Pinterest WhatsApp Telegram Email കേരളത്തില്‍ ഇന്ന് 42 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കണ്ണൂര്‍ 12, കാസര്‍ഗോഡ് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1. രണ്ട് പേര് രോഗ വിമുക്തരായി.ഇതോടെ ഇനി ചികിത്സയിലുളളവരുടെ എണ്ണം 261 ആയി Share this:TwitterFacebookLike this:Like Loading... Related