പ്രവാസികളുടെ മടക്കസാധ്യതകള്‍ തേടി യു എ ഇ

യുഎഇയില്‍ താമസ വിസയുളളവർക്ക് തിരിച്ചുവരാനുളള സാധ്യതകള്‍ തേടുകയാണ് യുഎഇ . ജൂണ്‍ ഒന്ന് മുതലാണ് തിരിച്ചുവരാന്‍ കഴിയുക. smartservices.ica.gov.ae എന്നതാണ് രജിസ്ട്രർ ചെയ്യേണ്ട വെബ്സൈറ്റ്.

Leave a Reply