നാട്ടിലേക്ക് തിരിച്ച് വരാന്‍ കഴിയാത്തവര്‍ക്ക് മലേഷ്യന്‍ കെഎംസിസിയുടെ സൗജന്യ ടിക്കറ്റ്

കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച് വരാന്‍ കഴിയാത്തവരില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മലയാള സഹോദരങ്ങള്‍ക്ക് മലേഷ്യന്‍ കെ എം സിസി യുടെ സൗജന്യ ടിക്കറ്റ് വിതരോണോല്‍ഘാടനം ഹൈ കമ്മീഷന്‍ ഡിഫന്‍ സ് അഡൈ്വസര്‍ കേണല്‍ എസ് വി ഷര്‍മയുടെ സാനിധ്യത്തില്‍ നിര്‍വഹിക്കുന്നു.

Leave a Reply