കോവിഡ് പ്രതിരോധം, സല്‍മാന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത് അബുദബി മീഡിയാ ഓഫീസ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഊർജ്ജം പകർന്ന്, ബോളിവുഡ് സൂപ്പർസ്റ്റാർ സല്‍മാന്‍ ഖാന്‍റെ സന്ദേശം. അബുദബി മീഡിയാ ഓഫീസാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.വീട്ടില്‍ സുരക്ഷിതരായിരിക്കൂ, നിർദ്ദേശങ്ങള്‍ അനുസരിക്കൂവെന്നാണ് ട്വീറ്റിലൂടെ സല്‍മാനും പറയുന്നത്.

Leave a Reply