സിബിഎസ്ഇ പരീക്ഷകൾ ജൂൺ 1 മുതൽ 15 വരെ; ടൈംടേബിൾ ഔട്ട് ചെയ്തു.


ന്യൂഡൽഹി: 10, 12 ക്ലാസുകാരക്ക് നടത്തേണ്ട 29 പരീക്ഷകളുടെ ടൈം ടേബിൾ സിബിഎസ്ഇ പുറത്ത് വിട്ടു.ജൂലൈ 1 മുതൽ 15 വരെയാണ് പരീക്ഷകൾ നടക്കുക എന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. പകർച്ചവ്യാധി ക്കിടെ മാറ്റി വെച്ച 6 പരീക്ഷകളടക്കം 29 പരീക്ഷകളാണ് നടക്കാനുള്ളത്. ഇതിൽ 12 വിഷയങ്ങൾ മാത്രമെ കേരളത്തെ ബാധിക്കുകയുള്ളു. ബാക്കിയുള്ളത് നോർത്ത് ഈസ്റ്റ് ഡെൽഹി വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ്.
എക്സാം ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് വാട്ടർ ബോട്ടിൽ, മാസ്ക്ക്, സാനിറ്റൈഴ്സർ എന്നിവ വിദ്യാർത്ഥികൾ കൊണ്ട് വന്നിറ്റുണ്ടെന്ന് ഉറപ്പ് വരുത്തണം. ആരോഗ്യനില തൃപ്ത കരമാണെങ്കിൽ മാത്രമെ പരീക്ഷ ഹാളിൽ കയറ്റുകയുള്ളു.
റിസൾട്ടുകൾ ഓഗസ്റ്റിൽ പുറത്ത് വിടുമെന്ന് ബോർഡ് അംഗങ്ങൾ വ്യക്തമാക്കിയിറ്റുണ്ട്

Leave a Reply