അബുദബി മുസഫയില്‍ നാളെ മുതല്‍ സൗജന്യ കോവിഡ് പരിശോധന

‍ആരോഗ്യവകുപ്പ്, നാളെ മുതല്‍,(മെയ് 9) അബുദബി മുസഫ പ്രദേശത്ത്, സമഗ്രമായൊരു ശുചിത്വപരിപാടി ആരംഭിക്കുകയാണ്. അവിടെ താമസിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ കോവിഡ് 19 പരിശോധന നല്‍കുകയും ചെയ്യും. ടെസ്റ്റിംഗ് കേന്ദ്രങ്ങളിലേക്ക് പോകുന്നതിനും, അവിടെ നിന്ന് മടങ്ങുന്നതിനും സൗജന്യ ഗതാഗത സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ വ്യക്തമാക്കി, മലയാളത്തിലും ഇത്തവണ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply