ഇന്ത്യൻ പാസ്പോർട്ട്‌ -അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിച്ചു: നിബന്ധനകൾക്ക് വിധേയം.

ഏപ്രിൽ 26 മുതൽ ആറ് കേന്ദ്രങ്ങളിലാണ് പാസ്പോർട്ട്‌ സേവനങ്ങൾ ലഭ്യമാക്കുന്നത്.

https://www.youtube.com/watch?v=r_KirASWrx0&feature=youtu.be

പാസ്പോർട്ട്‌ കാലാവധി കഴിഞ്ഞവർ, 2020 മെയ്‌ 31 നകം കാലാവധി കഴിയുന്നവർ എന്നിവർക്കാണ് തെരെഞ്ഞെടുത്ത കേന്ദ്രത്തിൽ മുൻകൂട്ടി അനുവദിച്ച സമയത്ത്‌ രേഖകൾ സമർപ്പിക്കാൻ അവസരമൊരുങ്ങുന്നത്.
രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കേണ്ട ഇമെയിൽ വിലാസം
info@blsindiavisa-uae.com.

പാസ്പോർട്ടിന്റെ ആദ്യപേജ് അയച്ചാൽ കാലാവധി സംബന്ധിച്ച വിവരം അറിയാൻ കഴിയും.
പാസ്പോർട്ടു സംബന്ധിച്ചു മറ്റു അടിയന്തിര വിവരങ്ങൾ കൈമാറാനും ലഭ്യമാക്കാനും
Passport.dubai@mea.gov.in എന്ന മെയിൽ വിലാസം ഉപയോഗിക്കണം.
അടിയന്തിര പ്രാധാന്യം എന്താണെന്ന് വ്യക്തമായി വിവരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Attestation സംബന്ധിച്ച്:

മുൻകൂട്ടി വാങ്ങിയ അപ്പോയ്ന്റ്മെന്റുകളോടെ മാത്രമേ അറ്റസ്റ്റേഷൻ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാവുകയുള്ളൂ.
ഇന്ത്യൻ കോൺസുലേറ്റിനു വേണ്ടി IVS ഗ്ലോബൽ ആണ് ഈ സേവനം നിർവഹിക്കുന്നത്.

ഇതിനായി ഉപയോഗിക്കേണ്ട മെയിൽ വിലാസവും ടെലഫോൺ നമ്പരും
താഴെ,

Ivsglobaldxb@gmail.com.
Ph:04-3579585.
Q-ticket App വഴിയും ഇത് സാധ്യമാകും.

അറ്റസ്റ്റേഷൻ സംബന്ധിച്ചു അടിയന്തിര ഇടപെടലിന് കോൺസുലേറ്റിനെ സമീപിക്കാവുന്നതാണ്.
ഇ മെയിൽ വിലാസം attestation.dubai@mea.gov.in.

സേവനം സംബന്ധിച്ച സംശയ ദൂരീകരണത്തിനും കൂടുതൽ അറിയുന്നതിനും വീഡിയോ കാണുക.

Leave a Reply