പ്രവാസികളോട് സംവദിച്ച് രാഘവന്‍ എം പി

കോവിഡ് 19 പശ്ചാത്തലത്തിൽ ബഹ്‌റൈൻ ഒഐസിസി. കോഴിക്കോട് ജില്ലാക്കമ്മറ്റിയുമായി ശ്രീ : എം.കെ രാഘവൻ എം പി ഓണ്‍ലൈനില്‍ സംവ്വദിച്ചു . ബഹ്‌റൈനിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രെദ്ധയിൽ പെടുത്തി.കോവിഡ് 19ഭാഗമായി നാട്ടിലേക്ക് തിരിച്ചു വരാൻ പറ്റാത്തവരെ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ഏല്ലാ പ്രശ്നങ്ങളും വേണ്ടപ്പെട്ട അധികാരികളുടെ ശ്രെദ്ധയിൽ കൊണ്ടുവരുമെന്നും എം പി ഉറപ്പു നൽകി.
ദേശിയ ജനറൽ സിക്രട്ടറി ഗഫൂർ ഉണ്ണികുളത്തിന്റെ അദ്ധ്യക്ഷയാൽ ശ്രീ : രാജു കല്ലുംപുറം (ഗ്ലോബൽ ജനറൽ സെക്രട്ടറി ))ബിനു കുന്നന്താനം എന്നിവർ ആശസകൾ പറഞ്ഞു യൂത്ത് വൈസ് പ്രസിഡണ്ട് ഷമീം കെ സി യുടെ നിയന്ത്ർനത്തിൽ ജലീസ് കുന്ന്കാട്ടിൽ, ബിജുപൽ സുമേഷ്, രഞ്ജൻ കേച്ചേരി, ശ്രീജിത്ത് പനായി, പ്രദീപ്പ് , പ്രദീപ് മൂടാടി ,റഷീദ് , രവി പേരാമ്പ്ര , സുരേഷ് മൂടാടി , രജിത് മൊട്ടപ്പാറ ,ഫൈസൽ പറ്റാൻഡി എന്നിവർ. സംസാരിക്കുകയും ചെയ്യ്തു .സുമേഷ് അനേരി നന്ദിയും പറഞ്ഞു

Leave a Reply