കോവിഡ് ബാധിച്ച് സഊദിയില്‍ 5 മരണം

കോവിഡ്‌ 19 ബാധിച്ച് സൌദിയില്‍ ഇന്ന് 5പേർ മരണപെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 157ആയി ഇന്ന് രാജ്യത്ത് 1325 പേർക്ക് രോഗം സ്ഥിരീകരിച്ചു രരോഗം ബാധിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. മക്ക 356, മദീന 225, ജിദ്ദ 224, റിയാദ് 203, ദമാം 74, ഹുഫൂഫ് 42, ജിസാന്‍ 40, ബുറൈദ 37, അല്‍ഖോബാര്‍ 36, ജുബൈല്‍ 23, തായിഫ് 7, ഖമീസ് മുശൈത്ത് 6, അല്‍ജഫര്‍4, ഖത്തീഫ് 4, ഉനൈസ 4, അല്‍മന്‍ദഖ് 4, തബൂക്ക് 4, മുസാഹ്മിയ 4, ബൈശ് 3, അല്‍ഖുറയാത്ത് 3, അല്‍ഖര്‍ജ് 3, ദര്‍ഇയ 3, അല്‍മിദ്‌നബ് 2, യാമ്പു 2, ഖുലൈസ് 2, ഹഫര്‍ അല്‍ബാത്തിന്‍ 2, ഖുന്‍ഫുദ 2, അല്‍ഖുറൈഅ് 1, അല്‍മിഖവാത്ത് 1, തുറൈബാന്‍ 1, ശറൂറ 1, അല്‍ദീര 1, സാജിര്‍ 1.എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതോടെ ആകെ രോഗ ബാധിതരുടെ ഏണ്ണം,21042 ഇന്ന് .169 പേര്‍ രോഗ മുക്തി നേടി ആകെ 2953 പേർ ഇതോടെ രോഗ മുക്തി നേടി .പ്രതിരൊധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 24 മണികൂര്‍ കർഫ്യുവിന് ഇളവ് അനുവദിച്ചിട്ടുണ്ട് രാവിലെ 9മണി മുതൽ വൈകീട്ട് 5മണി വരേ അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി പുറത്ത് ഇറിങ്ങാം 5മണിക്ക് ശേഷം പുറത്തിറങ്ങിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു

Leave a Reply