റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ലീഗല്‍ റൈറ്റ്സ് : സിദ്ദിഖ് തുവ്വൂർ ചെയർമാൻ, ജനറൽ കൺവീനർ റഫീഖ് ഹസൻ വെട്ടത്തൂർ

റിയാദ് :കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ നോർക്ക , പ്രവാസി ഭാരതീയ ഭീമ യോജന തുടങ്ങി. കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ നിന്ന് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ മാർഗനിർദ്ദേശം നൽകുക, ആനുകൂല്യങ്ങൾ ലഭ്യമാക്കുക, എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി കെഎംസിസി ലീഗൽ റൈറ്റ്സ് എന്ന ഉപസമിതി രൂപീകരിച്ചു. ചെയർമാൻ സിദ്ധീഖ് തുവൂർ , വൈസ് ചെയർമാൻ സുഹൈൽ കൊടുവള്ളി , ജനറൽ കൺവീനർ വി. കെ. റഫീഖ്ഹസ്സൻ വെട്ടത്തൂർ , കോർഡിനേറ്റർ ഷഫീഖ് കൂടാളി സമിതി അംഗങ്ങൾ സഫീർ തിരൂർ, മൊയ്‌തീൻ കോയ കല്ലമ്പാറ , ഷാജഹാൻ വള്ളിക്കുന്ന്, ജാബിർ വാഴമ്പുറം, അൻഷാദ് തൃശൂർ, ജുനൈദ്, ഷബീർ കുളത്തൂർ റഫീഖ് പൂപ്പലം, മുത്തു കട്ടുപ്പാറ,മുഖ്താർ, ജബ്ബാർ പാലത്തിങ്കൽ ശിഹാബ് താഴെകോഡ്, ഷറഫു കണ്ണമംഗലം, മുഹമ്മദ് അലി മങ്കട, എന്നിവരടങ്ങുന്ന സമിതിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

Leave a Reply