സംസ്ഥാനത്ത് ഇന്ന് 4 പേർക്ക്; കണ്ണൂർ – 3, കാസർക്കോട് – 1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മൂന്നു പേർക്കും കാസർക്കോട്ടിൽ നിന്ന് ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ സമ്പർക്കം മൂലവുമാണ് അസുഖം ബാധിച്ചത്,
ഇന്ന് 4 പേർ രോഗ മുക്തിയും നേടിയിറ്റുണ്ട്. കണ്ണൂരിലും കാസർക്കോടും ഈ രണ്ടു പേരാണ് രോഗമുക്കി നേടിയത്.
നിലവിൽ കേരളത്തിൽ മാത്രം 485 പോസിറ്റീവ്കേസുകൾ റിപ്പോർട്ട് ചെയ്തപ്പോർ ,123 പേർ ചികിത്സയിലും, ഇരുപതിനായിരത്തിലധികം പേർ നീരീക്ഷണത്തിലുമാണ്,
മെയ് – 15 വരെ ഭാഗികമായി ലോക്ഡൗൺ വേണമെന്നാവിശ്വപ്പെട്ട കേരളം മെയ് 3 ന് സ്ഥിതിഗതികൾ പരിശോധിച്ച ശേഷമേ ലോക് ഡൗൺ വിലയിരുത്താനാവൂ എന്നും അറിയിച്ചിറ്റുണ്ട്.
പുതുതായി 7 സ്ഥലങ്ങൾ കൂടി ഹോട്ട് സ്പോട്ടുകളായി തിരെഞ്ഞെടുത്തിറ്റുണ്ട്. ഇടുക്കിയിൽ കരുണാപുരം, മൂന്നാർ | ഇടവെട്ടി എന്നീ മൂന്നു പഞ്ചായത്തുകളും കോട്ടയത്ത് മേലുകാവ്, ചങ്ങനാശേരി എന്നിവിടങ്ങളിലും പാലക്കാട് ആലത്തൂരിലും മലപ്പുറത്തെ കാലടി പഞ്ചായത്തുമാണ് പുതിയ ഹോട്ട് സ്പോട്ടുകൾ .

Leave a Reply