കൊവിഡ് സഊദിയില്‍ എട്ട് മരണം

കൊവിഡ് 19 ബാധിച്ച് സൌദിയില്‍ ഇന്ന് 8 പേർ മരണപെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 252 ആയി ഇന്ന് രാജ്യത്ത് 1266പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു രരോഗം ബാധിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. റിയാദ് (171)ജിദ്ദ(262)മദീന (273)മക്ക (327)ദമ്മാം (35)ജുബൈൽ (58)തായിഫ് (32)തബൂക്ക് (29)സുൽഫി (18)ഖുലൈസ് (9)ബുറൈദ (8)അൽ ഖോബാർ(8)ഹുഫൂഫ്‌ (5)ഖതീഫ് (4)റാസ് തന്നൂര (4)അദുഹം (3)അൽജഫാർ(2)അൽ മജാരിദ (2)യാമ്പൂ(2)ബിഷ (2)ദിരിയ്യ(2)അബഹ,ഖമീസ് മുഷിഹൈത്തു,ബഖീഖ്,ദഹ്റാൻ,ദിലം,സബിയ,ഹഫർ അൽബാത്തിൻ,ഹായിൽ,സക്കാക്ക,വാദി ദവാസിർ,സാജിർ,എന്നിവടങ്ങളിൽ ഓരോന്ന് വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതോടെ ആകെ രോഗ ബാധിതരുടെ ഏണ്ണം,20077ആയി ഇന്ന് .252 പേര്‍ രോഗ മുക്തി നേടി ആകെ 2784 ഇതോടെ രോഗ മുക്തി നേടി .പ്രതിരൊധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 24 മണികൂര്‍ കർഫ്യുവിന് ഇളവ് അനുവദിച്ചിട്ടുണ്ട് രാവിലെ 9മണി മുതൽ വൈകീട്ട് 5മണി വരേ അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി പുറത്ത് ഇറിങ്ങാം 5മണിക്ക് ശേഷം പുറത്തിറങ്ങിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു

Leave a Reply