കോവിഡ് സഊദിയില്‍ ഇന്ന് 6 മരണം

കോവിഡ് 19 ബാധിച്ച് സൌദിയില്‍ ഇന്ന് 6 പേർ മരണപെട്ടു .ഇതോടെ മരിച്ചവരുടെ എണ്ണം 127ആയി ഇന്ന് രാജ്യത്ത് 1172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു രരോഗം ബാധിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. റിയാദ് (131)ജിദ്ദ(210)മദീന (272)മക്ക (242)ദമ്മാം (46)ജുബൈൽ (45)തായിഫ് (21)ഹുഫുഫ് (40)അൽ ഖോബാർ(30)ബിഷ (16)ബൈഷ് (16)അഫർ അൽ ബാത്തിൻ (13)ഉനൈസ(8)ഹയിൽ (7)അൽ ഹദ (10)ബുറൈദ(6)റാബിഗ് (5)തുറൈബാൻ (5)സക്കാക്ക (5)ജിസാൻ (4)യാമ്പു (3)മഹ്ദ് അൽദഹബ്‌ (3)അൽ വജ (3)ദേബ (3)ബഖീഖ് (2)ഹദ്ദ (2)ഖുൻഫുദ (2)അൽഖുറിയാത്ത(2) അറാർ(2) അൽസുൽഫി (2)ഖതീഫ്,ഹനാക്കിയ,അൽമുവയ്യ,അൽ ഖുറൈഇ,ബൽജുർഷി,ഖുലൈസ്,തബർജ്ജൽ,റഫഹ് ,മജ്മ,ഹൊത്ത,സുദൈർ,മുസാഹ്‌മിയ,എന്നിവടങ്ങളിൽ ഓരോന്ന് വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതോടെ ആകെ രോഗ ബാധിതരുടെ ഏണ്ണം,15102 ആയി ഇന്ന് .124 പേര്‍ രോഗ മുക്തി നേടി ആകെ 2049പേർ ഇതോടെ രോഗ മുക്തി നേടി .പ്രതിരൊധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 24 മണികൂര്‍ കർഫ്യു ശക്തമായി തന്നെ തുടരുന്നുണ്ടു കർഫ്യു ലംഘിച്ചു ആരും പുറത്തിറങ്ങരുതെന്നും മന്ത്രാലയം അറിയിച്ചു

Leave a Reply