രണ്ട് ഹറമുകളിലും തറാവീഹ് നടക്കും: സൽമാൻ രാജാവ്

0
1386

രണ്ട് ഹറമുകളിലും തറാവീഹ് നടക്കമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. പക്ഷെ ഏതാനും ചില വ്യക്തികൾക്കെ നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അറിയിച്ചു. വൈറസ് പ്രതിരോധനാർത്ഥം തീർത്ഥാടകരുടെ മേലുള്ള വിലക്ക് തുടരുന്നതാണെന്നും അറിയിച്ചി ട്ടുണ്ട്‌.
റമസാൻ മാസത്തിലെ വിവിധ നഗരങ്ങളിലുള്ള കർഫ്യൂ സമയം പുനരാവിഷ്കരിക്കണമെന്നും ജനങ്ങൾക്ക് ആവിശ്യ സാധനങ്ങൾ കൈപറ്റാൻ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാക്കുമെന്നും സൗദി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply