റിയാദ്;ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ നാഷണൽ ഗ്ലോബൽ ജില്ലാ കമ്മറ്റികളുട കീഴിലാണ് പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്കുന്നുത് .റിയാദിലെ പല ഭാഗങ്ങളിലും ആഴ്ചകളോളമായി ജോലി ഇല്ലാതെ പ്രയാസ പ്പടുന്നവര്ക്കാണ് ഓ ഐ സി സി പ്രവര്‍ത്തകര്‍ ഭക്ഷണ കിറ്റും മരുന്നുംഎത്തിക്കുനത് .സൌദിയില്‍ 24 മണിക്കൂർ കര്‍ഫ്യൂ ശകതമായി തുടരുകയാണ് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാണ് രോഗ വ്യപനത്തിന്റെ ഭീതി മറ്റൊരു വശത്ത് എന്നാല്‍ ഇതിനെയൊക്കെ മറികടന്നാണ് പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും സുമനസ്സുകളുടെ കയ്യില്‍ നിന്നും സ്വന്തം പോകറ്റില്‍ നിന്നും പണമെടുത്തു മോക്കെയാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ ചെയ്തു വരുന്നത് ദിവസവും രാവിലെ മുതല്‍ നിരവധി കോളുകളാണ് വരുന്നതെന്നും ഓരോ റൂമുകളിലും ഭക്ഷണ സാധനവുംമരുന്നും എത്തിക്കുമ്പോള്‍ അവരുടെ സന്തോഷവും സ്നേഹവും പറഞ്ഞറിയിക്കാനാവാത്തതാണെന്നും ഓ ഐ സി സി പ്രവർത്തകർ പറഞ്ഞു.പ്രതി ന്ധിയുടെ ഈ നാളുകളിൽ ഒരു കൈ സഹായവുമായി എത്തിയ ഓ ഐ സി സി പ്രവർത്തകരെ ഇരു കൈയും നീട്ടിയാണ് പ്രവാസ ലോകം സ്വീകരിക്കുന്നതു വരുന്ന റമദാൻ മാസത്തിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ശക്തി പ്പെടുത്തുമെന്നും വ്യാപിപ്പിക്കുമെന്നും ഓ ഐ സി സി അറിയിച്ചു റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള .അബ്ദുള്ള വലാഞ്ചിറ .സലീം കളക്കര .രഘുനാഥ് പറശിനിക്കടവ് .സജി കായംകുളം .മുഹമ്മദലി മണ്ണാർക്കാട് .നവാസ് വെള്ളിമാട് കുന്ന് .ഷാനവാസ് മുനമ്പത്ത് .ഷംനാദ് കരുനാഗപ്പള്ളി .യഹ്യ കൊടുങ്ങല്ലൂർ .നാഷണൽ കമ്മറ്റി സെക്രട്ടറി ഷാജി സോണ ശിഹാബ് കൊട്ടുകാട് . ഗ്ലോബൽ കമ്മറ്റി ട്രഷറർ മജീദ് ചിങ്ങോലി.ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റസാക് പൂക്കോട്ടും പാഠം അസ്കർ കണ്ണൂർ നൗഫൽ പാലക്കാടൻ കുഞ്ഞുമോൻ .സുഗതന് നൂറനാട് സജീർ പൂന്തുറ സകീർ ദാനത്ത് .സലാം ഇടുക്കി .വഹീദ് വാഴക്കാട് .ജഹാൻഗീർ ജോണ്സന് .സുരേഷ് ശങ്കർ .നൗഷാദ് വെട്ടിയാർ .ബാലു കൊല്ലം .മുജീബ് കയം കുളം .അലക്സ് കൊല്ലം .റഹ്മാൻ മുനമ്പത്ത് .സാമുവൽ റാന്നി .എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്