യുഎഇയില്‍ ഇന്ന് 484 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

യുഎഇയില്‍ 484 പേ‍ർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 7265 പേരില്‍ രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ട് ഏഷ്യന്‍ സ്വദേശികളുടെ മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. ഇതോടെ മരണം 43 ആയി. 74 പേർ ഇന്ന് രോഗമുക്തി നേടി. രാജ്യത്ത് മൊത്തം രോഗമുക്തി നേടിവർ 1329 ആണ്

Leave a Reply