കോവിഡ്; സഊദിയില്‍ ഇന്ന് അഞ്ച് മരണം

കോവിഡ്‌ 19 ബാധിച്ച് സൌദിയില്‍ ഇന്ന് അഞ്ചു പേർ മരണപെട്ടു.ഇതോടെ മരിച്ചവരുടെ എണ്ണം 97ആയി. ഇന്ന് രാജ്യത്ത് 1088 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു രരോഗം ബാധിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. മക്ക (251)മദീന (177)ജിദ്ദ (210)ഹുഫൂഫ് (123)റിയാദ് (85)ദമ്മാം (194)സുൽഫി(9)താഇഫ് (7)യാമ്പു (6)ദഹ്റാൻ (4)ഹയിൽഖ്(4)റാസ്‌ തന്നുറ(3)ഉനൈസ (3)ജുബൈൽ (3)തബൂക്ക് (2)റാബിഅ (2)അബഹ.മഹായിൽ. കർജ്ജ്‌.അൽ ഹീസ് ബഹീഷ് എന്നിവിടങ്ങളിൽ ഒന്ന് വീതം alഎന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതോടെ ആകെ രോഗ ബാധിതരുടെ ഏണ്ണം.9362 ആയി ഇന്ന് .69 പേര്‍ രോഗ മുക്തി നേടി ആകെ 1398 പേര്‍ ഇതോടെ രോഗ മുക്തി നേടി .പ്രതിരൊധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 24 മണികൂര്‍ കർഫ്യു ശക്തമായി തന്നെ തുടരുന്നുണ്ടു കർഫ്യു ലംഘിച്ചു ആരും പുറത്തിറങ്ങരുതെന്നും മന്ത്രാലയം അറിയിച്ചു

Leave a Reply