സ്മാർട്ട് ഫോണുകൾ ഏപ്രിൽ 20 ഓടെ ലഭ്യമാകും: ഫ്ലിപ്കാർട്ട്


സ്മാർട്ട് ഫോണുകൾ വീണ്ടും വിൽപനയ്ക്കു വെച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട്.മാർച്ച് 25 ന് ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ അത്യാവശ്വസാധനങ്ങൾ മാത്രമെ വിൽപനയ്ക്കു സാധിച്ചിരുന്നുള്ളു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സർക്കാർ സ്മാർട്ട് ഫോണുകളുടെ വിലക്ക് നീക്കിയത്.വെസ്റ്റ് ബംഗാൾ കർണാടക എന്നിവിടങ്ങളിൽ ഒഴികെ ബാക്കി സംസ്ഥാനങ്ങളിൽ ഏപ്രിൽ 20 ഓടെ ഡെലിവറി ആരംഭിക്കുന്നതാണ്.
സ്മാർട്ട് ഫോണുകളുടെ ഓർഡർ സ്വീകരിക്കുന്നതിൽ ഉണ്ടായിരുന്ന വിലക്കാണ് നിലവിൽ നീക്കിയത്.ഒപ്പോ, വിവോ, സാംസങ്, ആപ്പിൾ, ഷവോമി എന്നീ കമ്പനികൾ അവരുടെ ലഭ്യമാവുന്ന പ്രൊഡക്ടസുകളുടെ ലിസ്റ്റ് പുറത്ത് വിട്ടിറ്റുണ്ട്. ആമസോൺ ഇത് വരെ പ്രതികരണങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ഡെലിവറിക്കായ് ഉപയോഗിക്കുന്ന വാഹനങ്ങൾ മുൻകൂട്ടി അധിക്രതരുടെ പക്കൽ നിന്ന് അനുവാദം വാങ്ങണം

Leave a Reply