യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍, കുടുംബത്തിന്‍റെ സംരക്ഷണം ഇആ‍ർസി ഏറ്റെടുക്കും.

യുഎഇയില്‍ കോവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുബത്തിന്‍റെ അടിസ്ഥാന ചെലവുകള്‍ എമിറേറ്റ്സ് റെഡ് ക്രെസന്‍റ് ഏറ്റെടുക്കും. സ്വദേശി വിദേശി വ്യത്യാസമില്ലാതെയാണ് ഇത് നടപ്പിലാക്കുക. സാമ്പത്തികവും സാമൂഹികവുമായ സംരക്ഷണമാണ് യുഎഇയിലെ കുടുംബങ്ങള്‍ക്ക് റെഡ് ക്രെസന്‍റ് നല്കുക. ശൈഖ് ഹംദാൻ ബിൻ സായിദ് ആൽനഹ് യാന്റെ നിർദേശപ്രകാരമാണ് തീരുമാനം.

Leave a Reply