പലസ്ഥീനിന് 5 മില്യൺ ഡോളർ സഹായകവുമായി യുഎസ്

പകർച്ചവ്യാധി കൊറോണ വൈറസ് പ്രതിരോധത്തിനായി പലസ്ഥീനിൻ 5 മില്ല്യൺ ഡോളർ സഹായം നൽകുമെന്ന് യുഎസ് അധികൃതർ അറിയിച്ചു.
കൊവിഡ്- 19 നേരിടുന്നതിൽ പലസ്ഥീൻ ആശുപത്രികൾക്കായും സന്നദ്ധ സേവകർക്കും സഹായിക്കാൻ കഴിയുന്നതിൽ ഞാൻ അതീവസന്തുഷ്ടനാണെന്ന് ഇസ്രായേലിലെ യുഎസ് അംബാസിഡർ ഡേവിഡ് ഫ്രീഡ്മാൻ ട്വീറ്റ് ചെയ്തു.
2018-ൽ ഡൊണാൾഡ് ട്രംപ് പലസ്ഥീനികൾക്കുള്ള 200 മില്ല്യൺ ഡോളർ വെട്ടിക്കുറച്ചതിന് ശേഷമുള്ള ആദ്യ സഹായമാണിത്. ഫല സ്ഥിനിൻ്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.

Leave a Reply