പ്രവാസികളെ ആശ്വസിപ്പിക്കാന്‍ പ്രതിനിധി സംഘത്തെ അയക്കണം; സ്വാദിഖലി ശിഹാബ് തങ്ങള്‍

പ്രവാസി മലയാളികളിൽ ആത്മ വിശ്വാസം പകരാൻ സംസ്ഥാന സർക്കാർ ഒരു പ്രതിനിധി സംഘത്തെ ഗൾഫിലേക്ക് അയക്കണമെന്ന് പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യ വിദഗ്തരെയും ഉൾകൊള്ളിച്ചുള്ള ഒരു സംഘം ഈ ഘട്ടത്തിൽ അവിടെ എത്തിയാൽ കടുത്ത ആശങ്കയിലും പ്രയാസത്തിലുമുള്ള മലയാളികൾക്ക് അത് വലിയ അശ്വാസമാവുമെന്നും തങ്ങൾ കൂട്ടി ചേർത്തു.

Leave a Reply