ആമസോണിലെ വനനശീകരണങ്ങള്‍ തദ്ദേശീയ ഗോത്രങ്ങളിലേക്കും വൈറസ് വ്യാപിപ്പിക്കും

ആമസോണ്‍ മഴക്കാടുകളില്‍ വനനശീകരണങ്ങള്‍ അധികരിക്കുന്നു.കൊറോണ വൈറസ് വ്യാപനം മൂലം അധികൃതരുടെ ശ്രദ്ധവെട്ടിച്ച് വനനശീകരണ പ്രവര്‍ത്തനങ്ങളധികരിക്കുന്നുവെന്ന് ബ്രസീല്‍ നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. മുമ്പത്തേക്കാളും 50% കൂടുതലായിട്ടാണ് വന നശീകരണ പ്രവര്‍ത്തനങ്ങളെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തദ്ദേശ വാസികളായ ട്രൈബല്‍ വിഭാഗങ്ങളിലേക്കും വൈറസ് വ്യാപിക്കാനിടയുണ്ട്.

Leave a Reply