വൈറസ് ബാധിതരെ തിരിച്ചറിയാന്‍ ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി ഗൂഗിളും ആപ്പിളും

കൊറോണ വൈറസ് ബാധിതരെ കണ്ടെത്താനുളള സാങ്കേതികവിദ്യ നിര്‍മ്മിച്ചെടുക്കാന്‍ ഗൂഗിളിനോട് കൈകോര്‍ത്ത് ആപ്പിള്‍. വിവിധ ഗവണ്‍മെണ്‍മെന്റുകള്‍ തങ്ങളുടേതായ രീതിയില്‍ ആപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ആണ്‍ഡ്രോയിഡിലും എൈഫോണിലും ഒരു പോലെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പാണ് ഇരു കമ്പനികളും ലക്ഷ്യം വെക്കുന്നതെന്നും വൈറസ് ബാധിതരെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്നതുമാണിതെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply