അപ്പോളോ 13 സ്‌പൈസ് മിഷന് അമ്പത് വര്‍ഷം

വിജയകരമായ പരാജയമെന്ന് നാസ വിശേഷിപ്പിച്ച അപ്പോളോ പതിമൂന്നിന് ഇന്ന് അമ്പത് ആണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ചന്ദ്രനില്‍ കാലുകുത്താന്‍ കഴിഞ്ഞി്ട്ടില്ലെങ്കിലും തുടര്‍ന്നുളള വിജയങ്ങള്‍ക്ക് പിന്നില്‍ ഈ പരാജയമാണെന്ന് നാസ വിശേഷിപ്പിച്ചിരുന്നു.
1970 ല്‍ കെന്നഡി സപൈസ് സെന്ററില്‍ നിന്നാണ് അപ്പോളോ വിക്ഷേപിച്ചത്. യാത്രക്കാരമായ മൂന്ന് പേരും സുരക്ഷിതമായ തിരിച്ചെത്തിയിരുന്നു.

Leave a Reply