രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് റോയ ടിവി ഉടമയേയും അവതാരകനേയും സൈന്യം അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ന്യൂസ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖാലിദിയെയും ജനറല്‍ മാനേജര്‍ ഫറസ് സായഗിനേയുമാണ് സൈന്യം അറസ്റ്റ് ചെയതതെന്ന് റോയ ടി വി വ്യക്തമാക്കി.
നബ്്ദല് ബലദ് എന്ന ജനകീയ ഷോയുടെ അവതാരകനാണ് ഖാലിദി. ബുധനാഴ്ചയാണ് വാര്‍ത്തകള്‍ പുറത്ത് വിട്ടത്.