കൊവിഡ്- 19: രോഗികളെ പരിചരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് ആശുപത്രികള്‍


ധാക്ക: കോവിഡ്- 19 ബാധിച്ചവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതോടെ ആവശ്യകിറ്റുകള്‍ ഇല്ലാത്തതിനാല്‍ പരിശോധിക്കാന്‍ വിസമ്മദിച്ച് ബംഗ്ലാദേശ് ആശുപത്രികള്‍. ഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 41 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ160-ലധികം പോസിറ്റീവ് കേസുകളും 5 – ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വേണ്ടത്ര മുന്‍കരുതലുകളോ സാമഗ്രികളോ ഇല്ലാത്തതിനാല്‍ അസുഖ ബാധിതരെ നോക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് ഡോക്ടര്‍മാരും ,ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തകരും .
പ്രതിരോധനത്തിനുള്ള സാമഗ്രികളുടെ ലഭ്യത സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉറപ്പാക്കുന്നത് വരെ പരിശോധിക്കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത് .

Leave a Reply